top of page

📮ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

❇️ 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് അപേക്ഷിക്കാന്‍ അവസരം.




♻️ സ്‌കോളര്‍ഷിപ്പ് തുക:

ക്ലാസ്സ് 9,10 : 5000 രൂപ

ക്ലാസ്സ് 11,12 : 6000 രൂപ


📌ആവശ്യമായ രേഖകൾ


▪️വരുമാന സർട്ടിഫിക്കറ്റ്

▪️കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

▪️SSLC സർട്ടിഫിക്കറ്റ് ( 11,12)

▪️മാർക്ക്‌ ലിസ്റ്റ്

▪️ആധാർ കാർഡ്

▪️ബാങ്ക് പാസ്സ് ബുക്ക്‌


➖➖➖➖➖➖➖➖

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്

സെന്റ് ജോസഫ് സ്ക്കൂളിന് എതിർവശം

പാവറട്ടി

➖➖➖➖➖➖➖➖


വിദ്യാഭ്യാസ-തൊഴിൽ, സർക്കാർ-സർക്കാരിതര സേവനങ്ങളെ കുറിച്ച് അറിയുവാൻ താഴെ ക്ലിക്ക് ചെയ്ത് അക്ഷയ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യു👇👇

353 views0 comments
bottom of page