top of page

പ്ലസ്ടു ക്കാർക്ക് 5 വർഷ എൽ എൽ ബി



🍇 തിരുവനന്തപുരം,

എറണാംകുളം , തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളേജുകളിലെയും 19 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 5 വർഷ ഇന്റഗ്രേറ്റഡ് എൽ എൽ ബി2023 - 24 പ്രവേശനത്തിന് ജൂലൈ 19 ന് വൈകീട്ട് 4 വരെ അപേക്ഷ സ്വീകരിക്കും.


🍇 അപേക്ഷ ഫീസ് 685 രൂപ. പട്ടിക വിഭാഗം 345 രൂപ.


🍇 45% എങ്കിലും മാർക്കോടെ പ്ലസ് ടു/ തുല്യ പരീക്ഷ ജയിച്ചവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.


🍇 പിന്നാക്ക / പട്ടിക വിഭാഗത്തിന് യഥാക്രമം 42% / 40% മാർക്ക് മതി.


🍇 2023 ഡിസംബർ 31 ന് 17 വയസ് തികയണം.

45 views0 comments

Comments


bottom of page