ഇ-ഡിസ്ട്രിക്ട്ടിൽ 'ടിക്' മാർക്ക് ഒഴിവാക്കി.


ഇ-ഡിസ്ട്രിക്ട് പദ്ധതി ( പ്രധാനമായി വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് ) വഴി നൽകുന്ന PDF സർട്ടിഫിക്കറ്റുകളിൽ ഇനി 'ടിക്' മാർക്ക് ഉണ്ടാകില്ല. ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് ഡിജിറ്റലായി മാത്രമേ സാധുതയുള്ളു. ഇ-ഡിസ്ട്രിക്ട് വെബ്‌സൈറ്റ് നവീകരിച്ചതിൻ്റെ ഭാഗമായി ഇത് വഴി നൽകുന്ന സർട്ടിഫിക്കറ്റുകളിൽ നിന്നും 'ടിക്' മാർക്ക് ഒഴിവാക്കി.


ഡിജിറ്റൽ ഒപ്പോട് കൂടിയി ട്ടുള്ള സർട്ടിഫിക്കറ്റിൻ്റെ ആധികാരികതയും സാധുതയും അഡോബ് അക്ക്രോബാറ്റ് റീഡറുടെ സിഗ്നേച്ചർ പാനലിൽ നിന്നും ഉറപ്പു വരുത്താം.


പാവറട്ടി അക്ഷയയുടെ ഓഫീഷ്യൽ ഗ്രൂപ്പിൽ അംഗമാകുവാർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
63 views0 comments