2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് കോഴ്സിലേക്കുള്ള സേ വേക്കൻസി ഫില്ലിങ് സീറ്റുകൾ അതത് കോളജുകൾ മുഖേന നികത്തും. പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ് സാധ്യതാ ലിസ്റ്റ്: എലിജിബിലിറ്റി ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് കോഴ്സിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 20ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളജുകളുമായി ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക
PH:04872643927
コメント