പ്ലസ് ടു പരീക്ഷ പാസായവർക്കും രണ്ടാം വർഷം എഴുതുന്നവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാന അപേക്ഷകളും അവസാന തിയ്യതിയും
- Digital Akshaya Pavaratty
- Mar 14, 2024
- 1 min read
▪️CUET-UG 2024 അപേക്ഷ ക്ഷണിച്ചു;അപേക്ഷ മാർച്ച് 26 വരെ
അവസാന തിയ്യതി
26 March 2024
▪️ NEET - UG അഖിലേന്ത്യാ മെഡിക്കൽ പ്രവേശം: അപേക്ഷ തുടരുന്നു
അവസാന തീയതി
*2024 മാർച്ച് 16
▪️ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) JANUARY 2024 ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്ക്:
മാര്‍ച്ച് 10 വരെ അപേക്ഷിക്കാം
▪️ CUSAT UG & PG അപേക്ഷ നീട്ടി
Last Date 15/03/2024.
▪️ ജാമിയ മില്ലിയ ഇസ്ലാമിയ (JMI) പ്രവേശനം 2024: യുജി, പിജി പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: 2024 മാർച്ച് 30
▪️M.G CAT ; ഓൺലൈൻ രജിസ്ട്രേഷൻ മാര്‍ച്ച് 30 വരെ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും നടത്തുന്ന എം.എ, എം.എസ്.സി, എം.ടി.ടി.എം, എൽ.എൽ.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പൊതു പ്രവേശന പരീക്ഷയ്ക്ക് 30-03-2024 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.
▪️പ്ലസ്ടു വിദ്യാർത്ഥികൾക്ക് ; NCHM JEE 2024: മാർച്ച് 31 വരെ അപേക്ഷിക്കാം
നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. ജെ.ഇ.ഇ. 2024) മേയ് 11-ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും.NIHM JEE hotel Management JEE March 31 വരെ അപേക്ഷിക്കാം www.exams. nta ac.in/nchm
ഐഐടി മദ്രാസിൽ സമ്മർ ഫെലോഷിപ്:
ഐഐടി ഇതര സ്‌ഥാപനങ്ങളിലെ ബിഇ, ബിടെക്, ബിഎസ്‌സി, എം.ഇ., എംടെക്. എംഎസ്‌സി, എംഎ, എംബിഎ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷ മാർച്ച് 31 വരെ
▪️JDC കോഴ്സ് പ്രവേശനം
അപേക്ഷ 30 വരെ
AIIMS Bsc Nursing (H),Bsc.Nursing Post basic, Bടc പാരാമെഡിക്കൽ,Msc Nursing , ( ബേസിക് രജിസ്ട്രേഷൻ)അപേക്ഷ ഏപ്രിൽ 4 നകം നൽകണം
ഫൈനൽ രജിസ്ട്രേഷൻ ഏപ്രിൽ 12 വരെ
NIMHANS. BSc and Msc
Bsc psychatricNursing,medical Imaging technology, Yoga,Life science,Biological science. Application Last date till March
Comments