top of page
Writer's pictureDigital Akshaya Pavaratty

Psc one time registration Kerala - Apply Now

Updated: Dec 21, 2021

വിവിധ കേരള സർക്കാർ ജോലികളിലേക്കുള്ള PSC പരീക്ഷകൾക്ക് മുന്നോടിയായി ചെയ്യേണ്ട ഒന്നാണ് One Time രജിസ്ട്രേഷൻ. 18 വയസിന് മുമ്പും ഒരാൾക്ക് One Time രജിസ്ട്രേഷൻ ഇപ്പോൾ തന്നെ ചെയ്ത് വെക്കാവുന്നതാണ്. ഈ ഒറ്റത്തവണ രജിസ്ടേഷൻ ചെയ്യുന്നതിലൂടെ നമ്മുടെ Qualification വച്ച് അപേക്ഷിക്കാവുന്ന എല്ലാ ജോലികളിലേക്കുമുള്ള നോട്ടിഫിക്കേഷൻ നമുക്ക് ലഭിച്ചു കൊണ്ടിരിക്കും. ഒറ്റ click ലൂടെ പരീക്ഷക്ക് അപേക്ഷിക്കാവുന്നതുമാണ്.



ആവശ്യമുള്ള രേഖകൾ

1. Photo

2. Aadhaar Card


ആവശ്യമുള്ള രേഖകൾ ഇപ്പോൾ കൈവശമുള്ളവർക്ക്, ഡിജിറ്റൽ അക്ഷയയിലൂടെ രജിസ്ടേഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്.





1,064 views0 comments

Recent Posts

See All

Comentarios


bottom of page