Vehicle Insurance
- Digital Akshaya Pavaratty
- Jun 5, 2021
- 1 min read
Updated: Dec 21, 2021
2 വീലർ, 3 വീലർ , 4 വീലർ തുടങ്ങി ഏത് മായിക്കോട്ടെ , ഇൻഷൂറൻസ് കാലാവധി കഴിയാത്ത വാഹനത്തിന്റെ ഇൻഷുറൻസ് ഇപ്പോൾ വളരെ പെട്ടന്ന് അടക്കാവുന്നതാണ്. ഇത്തരം വാഹനങ്ങളുടെ അടുത്ത വർഷത്തെ റിന്യൂവൽ സമയത്ത് നിങ്ങളെ വിളിച്ചറിയിക്കുന്നതുമാണ്.
ആവശ്യമുള്ള രേഖകൾ
1. RC Book
2. Insurance Document
ആവശ്യമുള്ള രേഖകൾ ഇപ്പോൾ കൈവശമുള്ളവർക്ക്, ഡിജിറ്റൽ അക്ഷയയിലൂടെ രജിസ്ടേഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്. .
Comments