എല്ലാ സാമ്പത്തീക ഇടപാടുകളുടെയും ,സേവനങ്ങളുടെയും ആധാരമായ പാൻകാർഡ് എല്ലാവർക്കും ഇപ്പോൾ എളുപ്പത്തിൽ എടുക്കാവുന്നതാണ്. ആധാർ കാർഡിൽ മൊബൈൽ നമ്പർ Add ചെയ്തിട്ടുള്ള ആർക്കും , വളരെ പെട്ടന്ന് (ഏകദേശം 24 മണിക്കൂറിനുള്ളിൽ )പാൻ നമ്പർ ലഭിക്കുന്നതാണ്.
ആവശ്യമുള്ള രേഖകൾ
1. മൊബൈൽ നമ്പർ ബന്ധിപ്പിച്ചിട്ടുള്ള ആധാർ കാർഡ്
( Full Size ആധാർ കാർഡിൽ ഇപ്പോൾ നിലവിലുള്ള മൊബൈൽ നമ്പർ ഉണ്ടോ എന്ന് നോക്കിയാൽ മതി)
ആവശ്യമുള്ള രേഖകൾ ഇപ്പോൾ കൈവശമുള്ളവർക്ക്, ഡിജിറ്റൽ അക്ഷയയിലൂടെ രജിസ്ടേഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്.
documents required for pan card documents for pan card pan card kerala
Comments