👉 വിദ്യാ സമുന്നതി - സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു..
ആവശ്യമായ രേഖകൾ
➖➖➖➖➖➖
‼️ഹൈസ്കൂൾ വിഭാഗം(8,9,10 ക്ലാസുകൾ)👇
➡️ മുൻ വാർഷിക പരീക്ഷയിൽ 70% മാർക്ക്.
➡️ സ്കൂൾ മേലധികാരിയുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം
( മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്)
➡️ വരുമാന സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ നൽകുന്നത്)
➡️ ജാതി തെളിയിക്കുന്ന രേഖ- വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ്
➡️ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്( അക്കൗണ്ട് നമ്പർ, IFSC,ബ്രാഞ്ച് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം)
➡️ ജനന സർട്ടിഫിക്കറ്റ്
‼️ ഹയർസെക്കൻഡറി വിഭാഗം👇
➡️ എസ്എസ്എൽസി പരീക്ഷയിൽ 70% മാർക്ക്
➡️സ്കൂൾ മേലധികാരിയുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം( മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്)
➡️ വരുമാന സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ നൽകുന്നത്)
➡️ ജാതി തെളിയിക്കുന്ന രേഖ- വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ്/ SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് ( മറ്റു രേഖകൾ സ്വീകാര്യമല്ല)
➡️ മാർക്ക് ലിസ്റ്റ് (SSLC/ തത്തുല്യം)
➡️ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്( അക്കൗണ്ട് നമ്പർ, IFSC,ബ്രാഞ്ച് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം)
➡️ SSLC സർട്ടിഫിക്കറ്റ് ആദ്യപേജ്.
‼️ബിരുദ്ധതലം👇
📣 കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ച കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻഡ് സയന്റിഫിക് സ്ഥാപനങ്ങൾ,കേന്ദ്ര സർവകലാശാലകൾ,കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഖിലേന്ത്യ തലത്തിലുള്ള മത്സര പരീക്ഷകൾ വഴി മാത്രം അഡ്മിഷൻ ലഭിക്കുന്ന കോഴ്സുകൾ.
➡️ അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ്സ് തികയുവാൻ പാടില്ല.
➡️ ഹയർസെക്കൻഡറി പരീക്ഷയിൽ 70% മാർക്ക്
➡️ കോളേജ് പ്രിൻസിപ്പലിൽ നിന്നുള്ള നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം( മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്)
➡️ വരുമാന സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ നൽകുന്നത്)
➡️ ജാതി തെളിയിക്കുന്ന രേഖ- വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ്/ SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് ( മറ്റു രേഖകൾ സ്വീകാര്യമല്ല)
➡️ മാർക്ക് ലിസ്റ്റ് (+2/ തത്തുല്യം)
➡️ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്( അക്കൗണ്ട് നമ്പർ, IFSC,ബ്രാഞ്ച് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം)
➡️ SSLC സർട്ടിഫിക്കറ്റ് ആദ്യപേജ്.
കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക
അക്ഷയ CSC കേന്ദ്രം
പാവറട്ടി പഞ്ചായത്ത്, TSR 109
(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)
പാവറട്ടി Ph 04872643927
Comments