top of page

PM KISAN eKYC ക്യാമ്പ്

Updated: Feb 21


പിഎം കിസാൻ സമ്മാൻ യോജന യുടെ 16 മത് ഗഡു ഉടൻ തന്നെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്. അതിന് മുൻപായി എല്ലാ ഗുണഭോക്താക്കളു👍ടെയും eKYC പൂർത്തിയാക്കുന്നതിനായി ക്യാമ്പയിൻ നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിട്ടുണ്ട്.

♻️ പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷത്തിൽ മൂന്ന് പ്രാവശ്യം രണ്ടായിരം രൂപ വെച്ച് ആറായിരം രൂപ ലഭിക്കുന്നവർക്കുള്ള e Kyc ക്യാമ്പ് പാവറട്ടി അക്ഷയകേന്ദ്രത്തിൽ വെച്ച് നടത്തുന്നു.സമ്മാൻ നിധിയിൽ പണം ലഭിക്കുന്ന എല്ലാ കർഷകരും ആധാർ കാർഡും, ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുമായി വന്ന് ഉടൻ Ekyc പൂർത്തിയാക്കേണ്ടതാണ് .

⚠️ എല്ലാ കർഷകരിലേക്കും ഈ വിവരം എത്തിക്കുക

കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക

🔴🟢🔵🟡🔴🟢🔵🟡

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

🔴🟢🔵🟡🔴🟢🔵🟡


26 views0 comments

Comments


bottom of page