top of page

കേരള ബിവറേജിൽ ലോവർ ഡിവിഷൻ ക്ലാർക്ക് ഒഴിവുകൾ - പത്താം ക്ലാസ്സുകാർക്ക് അവസരം

കേരള ബിവറേജ് റിക്രൂട്ട്‌മെന്റ് 2022: ലോവർ ഡിവിഷൻ ക്ലാർക്ക് ജോലി ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.




ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : കേരള പബ്ലിക് സർവീസ് കമ്മീഷൻ

  • തസ്തികയുടെ പേര്: ലോവർ ഡിവിഷൻ ക്ലാർക്ക്

  • വകുപ്പ് : കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ്

  • ജോലിയുടെ തരം : കേരള സർക്കാർ

  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം

  • കാറ്റഗറി നമ്പർ : 558 / 2021

  • ഒഴിവുകൾ : ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല

  • ജോലി സ്ഥലം : കേരളം

  • ശമ്പളം : 9190-15780/- രൂപ (പ്രതിമാസം)

  • അപേക്ഷിക്കുന്ന രീതി : ഓൺലൈൻ

  • അപേക്ഷ ആരംഭിക്കുന്നത് : 30.11.2021

  • അവസാന തീയതി : 05.01.2021

ജോലിയുടെ വിശദാംശങ്ങൾ

പ്രധാനപ്പെട്ട തീയതികൾ:


  • അപേക്ഷിക്കാനുള്ള ആരംഭ തീയതി: 30 നവംബർ 2021

  • അപേക്ഷിക്കേണ്ട അവസാന തീയതി : 05 ജനുവരി 2021

ഒഴിവുകളുടെഎണ്ണം :

  • ലോവർ ഡിവിഷൻ ക്ലാർക്ക് : കണക്കാക്കപ്പെട്ടിട്ടില്ല

ശമ്പള വിശദാംശങ്ങൾ:

  • ലോവർ ഡിവിഷൻ ക്ലാർക്ക് : Rs.9,190 - Rs.15,780/- രൂപ (പ്രതിമാസം)


പ്രായപരിധി:


  • ലോവർ ഡിവിഷൻ ക്ലാർക്ക്18 നും 36 നും ഇടയിൽ

യോഗ്യത വിവരങ്ങൾ:


  • എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത

അപേക്ഷാ ഫീസ്:


  • കേരള പി.എസ്‌.സി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ:


  • എഴുത്തുപരീക്ഷ

  • ഡോക്യുമെന്റ് പരിശോധന

  • വ്യക്തിഗത അഭിമുഖം









553 views0 comments

Comments


bottom of page