top of page

അടിയന്തിര അറിയിപ്പ് -ക്ഷീര വികസന വകുപ്പ്

Writer: Digital Akshaya PavarattyDigital Akshaya Pavaratty

നിലവിൽ ക്ഷീര സംഘത്തിൽ പാലളക്കുന്ന മുഴുവൻ കർഷകരെയും ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.DBT വഴിയുള്ള രജിസ്ട്രേഷൻ ഇപ്പോൾ ചെയ്യേണ്ടതില്ല. ഇനി ക്ഷീരവികസന വകുപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ക്ഷീരശ്രീ വഴിയായിരിക്കും നൽകുക.


ഈ വർഷം ക്ഷീരവികസനവകുപ്പ് നൽകുന്ന ഒരു രൂപ കാലിത്തീറ്റ ഇൻ സെൻസിറ്റീവ് ഓണത്തിനുമുമ്പേ കർഷകരുടെ അക്കൗണ്ടിൽ നൽകുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. അത് ക്ഷീരശ്രീ വഴിയാണ് നൽകുന്നത്.

അതുകൊണ്ട് എല്ലാ കർഷകരേയും ക്ഷീരശ്രീയിൽ 20.08.2022 നുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം വന്നിരിക്കുകയാണ്.

ക്ഷീരശ്രീ അംഗത്വം ഉള്ളവർക്കേ സബ്‌സിഡി കിട്ടുകയുള്ളൂ.

🔹🔹🔹🔹🔹🔹🔹


👉🏿 രജിസ്ട്രേഷൻ വളരെ വേഗം പൂർത്തീകരിക്കുന്നതിന് അക്ഷയ സെന്റർ കളുടെ സഹായം സർക്കാർ തന്നെ തേടിയിട്ടുണ്ട്. എല്ലാ സംഘങ്ങളും തൊട്ടടുത്ത അക്ഷയ സെന്റർകളെ സമീപിച്ച് എത്രയും വേഗം കർഷകരെ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കണം.


ഒരു രജിസ്ട്രേഷൻ 50 രൂപയാണ് .


🔹🔹🔹🔹🔹🔹🔹🔹


താഴെപ്പറയുന്ന രേഖകൾ ക്ഷീര കർഷകർ കൊണ്ടു വരേണ്ടതാണ്


1. ആധാർ കോപ്പി

2. ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് പകർപ്പ് -IFS കോഡ് ഉള്ളത്

3.മൊബൈൽ നമ്പർ

4. അഡ്രസ്സ്

5. റേഷൻ കാർഡ് കോപ്പി

6. വോട്ടർ ID പകർപ്പ്

7. ഫോട്ടോ


🎓🎓🎓🎓🎓🎓🎓🎓

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്

സെന്റ് ജോസഫ് സ്ക്കൂളിന് എതിർവശം

പാവറട്ടി

മൊബൈൽ/വാട്ട്സാപ്പ്: 8089787935

🎓🎓🎓🎓🎓🎓🎓🎓


വിദ്യാഭ്യാസ-തൊഴിൽ, സർക്കാർ-സർക്കാരിതര സേവനങ്ങളെ കുറിച്ച് അറിയുവാൻ താഴെ ക്ലിക്ക് ചെയ്ത് അക്ഷയ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യു👇👇

 
 
 

コメント


bottom of page