വിവിധ വർഷങ്ങളിലെ എസ് എസ് എൽ സി / +2/ UG സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ
🔖 ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.
1️⃣ വെബ‌്സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.
2️⃣ ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ് ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം.
3️⃣ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിaക്കുന്ന യൂസർ നെയിമും പാസ് വേർഡും നൽകണം.
4️⃣ ശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യണം.
5️⃣ സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിന് ലോഗിൻ ചെയ്തശേഷം ‘Get more now’ എന്ന ബട്ടൺ ക്ലിക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് ‘Board/University തെരഞ്ഞെടുക്കുക.
6️⃣ തുടർന്ന് Class സെലക്ട് ചെയ്ത രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ സർട്ടിഫിക്കറ്റ് ലഭ്യമാകും.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
🔴🟢🔵🟡🔴🟢🔵🟡
അക്ഷയ CSC കേന്ദ്രം
പാവറട്ടി പഞ്ചായത്ത്, TSR 109
(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)
പാവറട്ടി Ph 04872643927
🔴🟢🔵🟡🔴🟢🔵🟡
Comments