കൊച്ചിൻ ശാസ്‌ത്ര സാങ്കേതിക സർവകലാശാല (CUSAT) 2024-25 അക്കാദമിക് വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
▪️ ബി.ടെക്., ഇന്റഗ്രേറ്റഡ് എം.എസ്‌സി. (5 വർഷം), ബി.കോം എൽഎൽബി, ബിബിഎ എൽഎൽബി, ബി.എസ്‌സി (CS) എൽഎൽബി, 3 വർഷ എൽഎൽബി, എൽഎൽഎം, ബി.വോക്. എം.എസ്‌സി., എം.എ., എംസിഎ, എം.ബി.എ., ബയോ എത്തിക്‌സിൽ മാസ്റ്റേഴ്‌സ്, എം.എഫ്.എസ്‌സി., എം.വോക്., എം.ടെക്., പി.എച്ച്.ഡി., പി.ഡി.എഫ്. തുടങ്ങിയ നിരവധി കോഴ്‌സുകളിലേക്കാണ് പ്രവേക്ഷനം നടക്കുന്നത്.
▪️ എം.ബി.എ. യ്‌ക്ക് സി-മാറ്റ് (AICTE), കെ-മാറ്റ് (കേരള), ക്യാറ്റ് (IIM) സ്‌കോർ നിർബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക് 2024 പ്രോസ്‌പെക്ടസ് സന്ദർശിക്കുക:
പ്രധാനപ്പെട്ട തീയതികൾ:
ഓൺലൈൻ രജിസ്ട്രേഷനും ഫീ പേയ്‌മെന്റും CAT-(എല്ലാ ബിരുദാനന്തര, ബിരുദ പ്രോഗ്രാമുകൾ): 27/01/2024 മുതൽ 26/02/2024 വരെ
M.Tech പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ: 27/01/2024 മുതൽ 31/05/2024 വരെ
വിദേശ വനിതാ സ്ഥാനാർത്ഥികൾക്കായി സംവരച്ചിട്ടുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ: 27/01/2024 മുതൽ 31/05/2024 വരെ
പി.എച്ച്.ഡി., പി.ഡി.എഫ്., സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകൾ മുതലായവയ്‌ക്കുള്ള അപേക്ഷകളുടെ വിതരണവും സ്വീകരണവും: 27/01/2024 മുതൽ 31/05/2024 വരെ
ഹാൾ ടിക്കറ്റ് ഡൗൺലോഡ്: 01/05/2024 മുതൽ 12/05/2024 വരെ
കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക
അക്ഷയ CSC കേന്ദ്രം
പാവറട്ടി പഞ്ചായത്ത്, TSR 109
(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)
പാവറട്ടി Ph 04872643927
Comments