top of page

🎓 CUET -UG രജിസ്‌ട്രേഷൻ ആരംഭിച്ചു 🎓


🌍44 സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള അഡ്മിഷന് വേണ്ടിയുള്ള യോഗ്യത പരീക്ഷയായ CUET-UG അപ്ലിക്കേഷൻ ആരംഭിച്ചു.

🌍ICAR-അഗ്രികൾച്ചർ യൂണിവേഴ്സിറ്റി അഡ്മിഷൻ ആഗ്രഹിക്കുന്ന വരും CUET UG എക്സാം എഴുതേണ്ടതാണ്

📆അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി മാർച്ച് 26

📆പരീക്ഷ തിയ്യതി മെയ് 15 മൂതൽ 31 വരെ

💰അപേക്ഷ ഫീ (ആദ്യ 3 വിഷയങ്ങൾക്ക് )💰

💎ജനറൽ :1000

💎OBC :900

💎SC/ST :800

📜ആവിശ്യമായ രേഖകൾ📜

💎SSLC /+2

💎ആധാർ കാർഡ്

💎ഫോട്ടോ

💎ഒപ്പു

💎ഇ-മെയിൽ ഐഡി

💎മൊബൈൽ നമ്പർ

🤷‍♂️ശ്രദ്ധിക്കുക!-ഓരോ യൂണിവേഴ്സിയിലും ഓരോ കോഴ്‌സുകൾക്കും,ആവിശ്യമായ എലിജിബിലിറ്റി, ടെസ്റ്റ് പേപ്പർ എന്നിവ ശ്രദ്ധിച്ചു സെലക്ട് ചെയ്യേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക

🔴🟢🔵🟡🔴🟢🔵🟡

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് സമീപം)

പാവറട്ടി Ph 04872643927

🔴🟢🔵🟡🔴🟢🔵🟡

93 views0 comments

Comments


bottom of page