കാലിക്കറ്റ് സർവകലാശാലയുടെ 2024-25 വർഷത്തെ ബി എഡ് പ്രവേശനത്തിന്റെ ഒന്നാം അലോട്മെന്റും ബി എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ മാന്റെറ്ററി ഫീസ് അടച്ച് അലോട്മെന്റ് ഉറപ്പാക്കേണ്ടതാണ്.
അക്ഷയ കേന്ദ്രത്തിൽ നിന്നും ഫീസ് അടച്ചു പേപ്പർ കോളേജ്ൽ കൊടുക്കണം.
👉 നിശ്ചിത സമയ പരിധിക്കകം മാന്റെറ്ററി ഫീ അടക്കാത്ത പക്ഷം അലോട്മെന്റ് സംവിധാനത്തിൽ നിന്നും പുറത്താക്കുന്നതാണ്.
👉 ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ ജൂലൈ 6 മുതൽ ജൂലൈ 10 വൈകുന്നേരം നാല് മണി വരെ ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്.
👉 ഫസ്റ്റ് ഓപ്ഷൻ ലഭിച്ചവർ അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് അലോട്മെന്റ് ലഭിച്ച കോളേജിൽ സ്ഥിരം അഡ്മിഷൻ നേടണം.
👉 അലോട്മെന്റ് ലഭിച്ച് ഹയർ ഓപ്ഷനിലേക്ക് അലോട്മെന്റ് ലഭിക്കാൻ ആഗ്രഹിക്കുന്നവർ മാന്റെറ്ററി ഫീസ് അടച്ച ശേഷം രണ്ടാം അലോട്മെന്റിൽ പ്രവേശനം നേടിയാൽ മതി.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
🔴🟢🔵🟡🔴🟢🔵🟡
അക്ഷയ CSC കേന്ദ്രം
പാവറട്ടി പഞ്ചായത്ത്, TSR 109
(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)
പാവറട്ടി Ph 04872643927
🔴🟢🔵🟡🔴🟢🔵🟡
Comments