ഇലക്ഷൻ ഐഡി കാർഡ്
വോട്ടർപട്ടികയിൽ പേര് ചേർക്കുവാൻ നവംബർ 1 മുതൽ 30 വരെ അവസരം ഉണ്ട്. 2022 ജനുവരി 1ന് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
ആവശ്യമായ രേഖകൾ
1)പാസ്സ്പോർട്ട് സൈസ് ഫോട്ടോ
2) അഡ്രസ്സ് പ്രൂഫ്
3)വയസ്സ് തെളിയിക്കുന്ന രേഖ
4)കുടുംബങ്ങളുടെ ആരുടെയെങ്കിലും ഇലക്ഷൻ ഐഡി കാർഡ്
5)മൊബൈൽ നമ്പർ
ഇലക്ഷൻ ഐഡി കാർഡ് പുതിയതായി ലഭിക്കാൻ അക്ഷയയിൽ നേരിട്ട് വരാതെ ഇപ്പോൾ വീട്ടിലിരുന്നും, അപേക്ഷിക്കാം - ഡിജിറ്റൽ അക്ഷയയിലൂടെ !!
അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യു
You can follow us https://www.facebook.com/Akshayapvtnews
Comments