top of page
Writer's pictureDigital Akshaya Pavaratty

Ration Allotment

സാമ്പത്തീക വ്യത്യാസമില്ലാതെ എല്ലാവരും ഇപ്പോൾ റേഷൻ കടയുടെ ( സൗജന്യ കിറ്റ് വന്നതോട് കൂടി ) ഉപഭോക്താക്കളാണ്. റേഷൻ കടക്കാരൻ പറയുന്നതല്ലാതെ, എന്തൊക്കെയാണ് ഓരോ മാസവും നമുക്ക് അർഹതപ്പെട്ടതെന്ന് അറിയണമെന്ന് ആഗ്രഹിക്കാറില്ലേ? റേഷൻ കാർഡിന്റെ നമ്പർ കൊടുത്ത് നമ്മുടെ വിഹിതം വളരെ എളുപ്പത്തിൽ അറിയാൻ താഴെ കാണുന്ന Link ൽ Click ചെയ്യുക.


597 views0 comments

Comments


bottom of page