ഇന്ത്യയിലെ വിവിധ കാർഷിക യൂണിവേഴ്സിറ്റികളിലെ അഗ്രികൾച്ചർ ,ഹോർട്ടികൾച്ചർ ഫിഷറീസ് തുടങ്ങിയ കോഴ്സുകൾക്ക് 15-20% സീറ്റുകളിലേക്ക് അഡ്മിഷൻ നേടുന്നതിനുള്ള പൊതു പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം. ഈ വര്ഷം NTA നടത്തുന്ന CUET പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടത്തുന്നത് . ICAR UG AIEEA പരീക്ഷക്കു പകരമായി CUET ICAR UG ആയിരിക്കും .
top of page
bottom of page
Comments