കേരളത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്
ആവശ്യമായ രേഖകൾ????
1- പാസ്പോർട്ട് സൈസ് ഫോട്ടോ
2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
▪ജനന സർട്ടിഫിക്കറ്റ്
▪അപ്ഡേറ്റ് ചെയ്ത ആധാർ
▪പാൻ കാർഡ്
▪ഡ്രൈവിങ് ലൈസൻസ്
▪SSLC സർട്ടിഫിക്കറ്റ്
▪പാസ്പോർട്ട്
3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
▪ആധാർ കാർഡ്
▪റേഷൻ കാർഡ് / സ്ഥിരതാമസ സർട്ടിഫിക്കറ്റ്
▪പാസ്പോർട്ട്
▪വാട്ടർ ബില്ല്
▪ഇലക്ട്രിസിറ്റി ബില്ല്
▪അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്
4. വീട്ടിലെ അല്ലെങ്കിൽ അയൽപക്കത്തുള്ള ഒരു അംഗത്തിന്‍റെ ഇലക്ഷന്‍ ഐഡി കാർഡ്
കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക
🔴🟢🔵🟡🔴🟢🔵🟡
അക്ഷയ CSC കേന്ദ്രം
പാവറട്ടി പഞ്ചായത്ത്, TSR 109
(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)
പാവറട്ടി
Mob No- 8089787935
🔴🟢🔵🟡🔴🟢🔵🟡
Comments