Vaccination PVC Card
- Digital Akshaya Pavaratty
- Aug 6, 2021
- 1 min read
Updated: Oct 24, 2021
രണ്ടു ഡോസും കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർ ഫൈനൽ സർട്ടിഫിക്കറ്റ് കാർഡ് രൂപത്തിൽ ആക്കി സൂക്ഷിക്കുന്നത് നന്നായിരിക്കും.

ഗുണങ്ങൾ
1. പേപ്പർ പ്രിന്റ് കേടുവരാൻ സാധ്യത കൂടുതൽ ആണ് .
2. സർട്ടിഫിക്കറ്റ് പേഴ്സിൽ സൂക്ഷിക്കാം
3. വാക്സിനേഷൻ നടത്തിയതിന്റെ തെളിവിനായി കൈവശം കൊണ്ടുനടക്കാൻ സൗകര്യം
താല്പര്യം ഉള്ളവർക്ക് ഡിജിറ്റൽ അക്ഷയയിലൂടെ വീട്ടിലിരുന്നു കൊണ്ട് 24 മണിക്കൂറും അപേക്ഷിക്കാവുന്നതാണ്
ഡിജിറ്റൽ അക്ഷയ ഓഫീഷ്യൽ ഗ്രൂപ്പിൽ ചേരുവാൻ
Comments