കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ വിവിധ യു.ജി / പി.ജി പ്രോഗ്രാമുകൾക്ക് ഈ മാസം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. എല്ലാ ജില്ലകളിലുമുള്ള പഠന കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള സൗകര്യം സർവകലാശാല ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്:04872-643927
top of page
bottom of page
Comments