top of page

📌 യു.ജി.സി നെറ്റ് : മെയ്‌ 31 വരെ അപേക്ഷിക്കാം

✡️ ഇന്ത്യൻ സർവകലാശാലകളിലും ഭാരത പൗരൻമാർക്ക് അസിസ്റ്റന്റ് പ്രഫസറാകാനും ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനുമുള്ള അർഹത നിർണയ പരീക്ഷയായ യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ് - 2023 ) ജൂൺ 13 - 22 വരെ നടത്തും.


✡️ യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 55%o മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം.


✡️ യോഗ്യത പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.


✡️ ഫീസ്: 1150 രൂപ. ഒ.ബി.സി., എൻ.സി. എൽ / ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് 600 രൂപ. എസ്.സി./എസ്.ടി. / പി.ഡബ്ല്യൂ.ഡി. / തേർഡ് ജെൻഡർ 325 രൂപ.


✡️ ഓൺലൈനായി മേയ് 31 വരെ അപേക്ഷിക്കാം.


✡️ പരീക്ഷാ ഫീസ് ജൂൺ ഒന്ന് രാത്രി 11:50വരെ അടയ്ക്കാം.

10 views0 comments

Recent Posts

See All

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET): റജിസ്ട്രേഷൻ ഏപ്രിൽ 25 വരെ 🎓🎓🎓 കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാനിർണയ പരീക്ഷയ്ക്ക്

bottom of page