നിങ്ങളുടെ ആധാർ 2012-13 നോ , അതിന് മുമ്പോ എടുത്തതാണോ , പുതുക്കിയതോ ആണോ?
എന്നാൽ പുതുക്കാനുള്ള സമയമായി. അതിനു വേണ്ടി ആധാർ കാർഡിലെ പോലെ പേരും അഡ്രസും ഉള്ള രേഖകളുമായി പാവറട്ടി അക്ഷയ ആധാർ കേന്ദ്രത്തിലെത്തി ആധാർ പുതുക്കുക.
എന്തിനാണ് ആധാർ പുതുക്കുന്നത് ?
1)സർക്കാർ സേവനങ്ങൾ എളുപ്പവും വേഗത്തിലുമാകാൻ.
2)റേഷൻ, പെൻഷൻ, സ്കൂൾ കോളേജ് പഠന സഹായങ്ങളിൽ ( ഡ്യൂപ്ലിക്കേഷൻ ഇല്ലാതെ )കൃത്യതയോടെ ലഭിക്കാൻ.
3)ബാങ്കിങ് നടപടികൾ വേഗത്തിലും സുഗമവുമാക്കാൻ
4)നിങ്ങളുടെ ഫോട്ടോ, അഡ്രസ്, ജനനത്തിയതി, കൃഷ്ണമണി, ജണ്ടർ,വിരലടയാളം എന്നിവ കാലികമാക്കാനും, തെറ്റുകൾ തിരുത്താനും.
രാവിലെ 9 മുതൽ 5 വരെ അക്ഷയ കേന്ദ്രത്തിൽ നേരിട്ടെത്തി സൗകര്യമുള്ള ദിവസവും, സമയവും പറഞ്ഞ് ആധാർ രജിസ്ട്രഷനുവേണ്ടി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്
Comments