👉അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് 17 വയസ്സ് പ്രായമുണ്ടായിരിക്കണം.
അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ
1. സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ. ഫോട്ടോയിൽ പേരും ഡേറ്റും രേഖപ്പെടുത്തിയിരിക്കണം. 01/01/2024 ന് ശേഷമുള്ള ഡേറ്റുകൾ ആയിരിക്കണം ഫോട്ടോയിൽ വരേണ്ടത്.(80% മുഖം വെളുത്ത പശ്ചാത്തലത്തിൽ ചെവികൾ ഉൾപ്പെടെ ദൃശ്യമാകുന്ന രീതിയിൽ).
2. ഒപ്പ്.
3. പോസ്റ്റ്കാർഡ് (4x6) വലുപ്പമുള്ള ഫോട്ടോ.
4. ഇടതും വലതും കൈകളുടെ വിരലടയാളങ്ങൾ.
5. അഡ്രസ് പ്രൂഫ് (ആധാർ/ബാങ്ക് പാസ്ബുക്ക്/സ്കൂൾ ഐഡി കാർഡ് etc.).
6. ഇമെയിൽ ഐഡി.
7. OTP ആവശ്യത്തിന് 2 മൊബൈൽ നമ്പർ.
8. OBC ആണെങ്കിൽ Central Purpose Certificate വേണം.
9. SC ആണെങ്കിൽ ജാതി സർട്ടിഫിക്കറ്റ് വേണം.
10. GENERAL വിഭാഗം പിന്നോക്കക്കാർ ആണെങ്കിൽ EWS സർട്ടിഫിക്കറ്റ് വേണം.
കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക
🔴🟢🔵🟡🔴🟢🔵🟡
അക്ഷയ CSC കേന്ദ്രം
പാവറട്ടി പഞ്ചായത്ത്, TSR 109
(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)
പാവറട്ടി Ph 04872643927
🔴🟢🔵🟡🔴🟢🔵🟡
Kommentare