top of page

Link Aadhaar with PAN

🪪 പാൻ ഉടമസ്ഥരുടെ ശ്രദ്ധക്ക് :: അടുത്ത മാർച്ചിനകം ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2023 ഏപ്രിൽ 1 മുതൽ അസാധുവാക്കും 🔊🔊




🥁പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ തന്നെയായിരിക്കും ഉത്തരവാദിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.


🤷ആദ്യം പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് 31 ആയിരുന്നു. പിന്നീട് പലപ്പോഴായി തീയതി നീട്ടിനീട്ടി 2021 ജൂൺ 30 വരെയാക്കി. തുടർന്ന് കൊവിഡ് വ്യാപനം ഉൾപ്പടെയുള്ള പല കാരണങ്ങളാൽ വീണ്ടും തീയതി നീട്ടിയിരുന്നു.


🌍നിങ്ങളുടെ ആധാർ പാൻ കാർഡുമായി ബഹാന്ധപ്പെടുത്തിതിയിട്ടുണ്ടോ എന്ന് അറിയുന്നതിനായി താഴെ പറയുന്ന ലിങ്ക് വഴി അറിയാം👇

https://www.pan.utiitsl.com/panaadhaarlink/forms/pan.html/panaadhaar


🦸‍♀️പാൻ ലിങ്ക് ആയിട്ടില്ല എങ്കിൽ എത്രയും പെട്ടന്ന് പാവറട്ടി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ടു നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യാവുന്നതാണ്.

*🤷‍♂️




63 views0 comments
bottom of page