top of page

പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി

പ്രതിവർഷം 6000 രൂപ, വീണ്ടും അപേക്ഷിക്കാൻ അവസരം


ആവശ്യമായ രേഖകൾ


* 2018-19 2024-25 സ്വന്തം പേരിൽ കരം അടച്ച രസീത്

* ആധാർ കാർഡ്

* ബാങ്ക് പാസ് ബുക്ക്

* റേഷൻ കാർഡ്


അപേക്ഷ അക്ഷയാ സെന്ററിൽ ഓൺലൈൻ അപേക്ഷിച്ച ശേഷം അതിന്റെ രസീതുമായി കൃഷിഭവനിൽ എത്തുക


കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

🔴🟢🔵🟡🔴🟢🔵🟡

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

🔴🟢🔵🟡🔴🟢🔵🟡

4 views0 comments

Comments


bottom of page