top of page

കർണ്ണാടക നഴ്സിങ് എൻട്രൻസ്



🎤 കർണ്ണാടക നഴ്സിങ് എൻട്രൻസ് ഇതുവരെ അപേക്ഷ നൽകാത്തവർക്ക് മാർച്ച് 12 മുതൽ 15 വരെ അപേക്ഷ നൽകാൻ അവസരം ഉണ്ടായിരിക്കുന്നതാണ്

📍📍📍📍📍📍📍📍

🔻 കർണ്ണാടക BSc നഴ്സിങ് എൻട്രൻസ് CET എന്തിന്? ആരൊക്കെ അപേക്ഷിക്കണം?

🔻 അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 12-15 വരെ മാത്രം

കർണ്ണാടകയിലെ മുഴുവൻ പ്രൊഫഷണൽ കോളേജുകളിലെ എല്ലാ ഡിഗ്രി കോഴ്സുകളിലേക്ക് ഉള്ള എല്ലാ തരം അഡ്മിഷനും CET പരീക്ഷ എഴുതൽ നിർബന്ധമാണ്.

🔻 കോഴ്സുകൾ ഏതൊക്കെ?

ഉദാ: BSc നഴ്സിങ്ങ് / മെഡിൽ ഡിഗ്രി / ഫാർമസി / എൻജിനീയറിംഗ്/ പാരാമെഡിക്കൽ തുടങ്ങിയവ

🔻 കേരളക്കാർ എന്തിന് അപേക്ഷിക്കണം?

നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ നഴ്സിങ് കോളേജുകളിൽ പഠിക്കാൻ സ്വപ്നം കാണണമെങ്കിൽ +2 ന് കുറഞ്ഞത് 90% ഇൻഡക്സ് മാർക്ക് എങ്കെലും ഉണ്ടാകണം

ആയതിനാൽ തന്നെ കർണ്ണാടകയിലെ കേളേജുകളിലെ മുഴുവൻ മാനേജ്മെൻ്റ് സീറ്റുകളിൽ പഠിക്കുന്നത് കേരളത്തിലെ വിദ്യാർത്ഥികളാണ്.

കഴിഞ്ഞ വർഷം വരെ ഏജൻ്റ് മാർ അഡ്മിഷൻ റെഡിയാക്കി കൊടുക്കുകയാണ് പതിവ് അവർക്ക് മറ്റു പരീക്ഷകൾ ഒന്നും തന്നെ എഴുതേണ്ടിയിരുന്നില്ല.

എന്നാൽ ഈ വർഷം മുതൽ എല്ലാതരത്തിലുമുള്ള അപേക്ഷകർക്കും CET Reg നിർബന്ധമാണ്. CET രെജി ചെയാത്തവരെ ഒരു തരത്തിലും പരിഗണിക്കുകയില്ല

CET വഴി ആകുമ്പോൾ ഏജൻ്റ്മാരുടെ ചതിക്കുഴികളിൽ വീണ് അംഗീകാരമില്ലാത്ത കോളേജുകളിലെക്കുള്ള അഡ്മിഷനും തടയാൻ സാധിക്കും

🔻 ഏതെങ്കിലും തരത്തിൽ കർണ്ണാടകയിലെ പഠനം ഒരു അവസാന സാധ്യത ആയെങ്കിലും കാണുന്നവർ ഉൾപ്പെടെ CET രെജിസ്ടർ ചെയ്യേണ്ടതാണ്

*🔻 എൻട്രൻസ് പരീക്ഷ ആയതിനാൽ പിന്നീട് അവസരം ലഭിക്കുകയില്ല

*

🔻 എന്തെങ്കിലും പഠിച്ച് വർഷങ്ങൾ നഷ്ടപ്പെടുത്താതെ എല്ലാ കാലഘട്ടത്തിലും ഉയർന്ന സാധ്യതയുള്ള നഴ്സിങ് പോലെയുള്ളവ പഠിച്ച് കുട്ടികൾ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ അവരെ പ്രോൽസാഹിപ്പിക്കുക

വിവിധ കോഴ്സുകൾ / കോളേജുകൾ തുടങ്ങിയവയെ കുറിച്ച് അറിയാൻ ബന്ധപ്പെടുക


കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക

🔴🟢🔵🟡🔴🟢🔵🟡

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

🔴🟢🔵🟡🔴🟢🔵🟡

59 views0 comments

Comments


bottom of page